Episodes
ഒരു MONKEYFIED പ്രസ്ഥാനം 🐵 Monkeyfication💕 https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g Instagram 💕 https://instagram.com/get_monkeyfied 💕
Published 04/02/22
ഞാൻ പൊസ്സസ്സീവ്നെസ്സ് കാണിച്ചാൽ അത് സ്നേഹം 💕 നീ കാണിച്ചാൽ അത് സംശയം 😈 എന്താലേ.. Instagram https://instagram.com/get_monkeyfied 💕 Email [email protected] 💕
Published 03/14/22
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പുതിയ എപ്പിസോഡുകൾ ഉണ്ടായിരിക്കില്ല 🙊 Email - [email protected] Instagram - https://instagram.com/get_monkeyfied 💕🐵
Published 02/21/22
Over Expectation ൽ കേക്കാൻ വന്നാൽ ചുമ്മാ ചമ്മിപ്പോകും 🙊 Next Episode പവർ ആക്കാം 😍🐵കുറച്ച് സ്പീഡ് കൂട്ടിക്കോ..🙊 Instagram💕 https://instagram.com/get_monkeyfied Email💕 [email protected]
Published 02/13/22
ഒരു പനിക്കാല എപ്പിസോഡ് 🤒ഇത് ആരെയും Glorify ചെയ്യാനുള്ള ശ്രമം അല്ല, സ്മിതയെപ്പറ്റി എപ്പിസോഡ് ചെയ്യാൻ തോന്നി.. ചെയ്തു 💕🐵 INSTAGRAM - https://instagram.com/get_monkeyfied EMAIL - [email protected] 💕
Published 02/04/22
7മിനുട്ട് കളയാനൊരിടം 🐵 Instagram 💕 https://instagram.com/get_monkeyfied Email 💕 [email protected]
Published 01/25/22
ആകെ മൂന്നരമിനുറ്റിനു ഡിസ്ക്രിപ്ഷനൊക്കെ എന്തിനാ ല്ലേ..💕🐵 ഒരു ചെറിയ കഥ,അത്രേ ഒള്ളൂ.. Instagram - https://instagram.com/get_monkeyfied Email - [email protected] 💕
Published 12/29/21
ഇനിയൊരു Part ഉണ്ടാവാതെ ഇരിക്കട്ട് 🙊 Part 1 - https://open.spotify.com/episode/4KOxf8YFum8HhFzNCV1GcD?si=BYomzXeKSj-62lWCEd3d4Q&utm_source=copy-link Part 2 https://open.spotify.com/episode/3fZQ1wp3kMRaQrikcxtB9R?si=Zl4BgATBRfift07R9PUOYA&utm_source=copy-link Insta - https://instagram.com/get_monkeyfied Email - [email protected] 💕
Published 12/22/21
💕First Part🎧 -https://open.spotify.com/episode/4KOxf8YFum8HhFzNCV1GcD?si=qBlBTWiPT-K7FuUSS81kpw&utm_source=copy-link HOST പോസ്റ്റായിട്ട് ഇൻസ്റ്റയിലുണ്ട് - https://instagram.com/get_monkeyfied Email - [email protected] 💕
Published 11/29/21
Don't be like Monkey🐵 BGM ഇടാൻ മഴ സമ്മതിച്ചില്ല,അതോണ്ട് ഇട്ടില്ല! INSTAGRAM - https://instagram.com/get_monkeyfied EMAIL - [email protected] PART2 പിറകെ വരും,ഇതാരേലും കേക്കുവോന്ന് നോക്കട്ടെ 🙊
Published 11/20/21
കഥ,തിരക്കഥ,സംഭാഷണം,മിമിക്രി,മോണോആക്ട്,സംവിധാനം പിന്നെ ഇത് കേക്കാനും ഞാൻ,ഞാൻ മാത്രം! 😂ബൈദുഫായ് പകുതിയെങ്കിലും കേട്ടിട്ട് വിമർശിക്കൂ സുഹൃത്തേ..🐵💕 Email- [email protected] Instagram- https://instagram.com/get_monkeyfied
Published 11/07/21
കേട്ട് പരിചയമില്ലാത്ത കുറച്ച്,കുറച്ചുകൂടെ,കുറച്ചധികം ഫോബിയകൾ ⚠️ ദീ എപ്പിസോഡ് ആർക്കെങ്കിലുവൊക്കെ ഉപകാരപ്പെടേണ്ടതാണ്,🙊നിങ്ങൾ പെടുത്തണം.. അപ്പൊ എല്ലാം പറഞ്ഞപോലെ.. Email - [email protected] Instagram - https://instagram.com/get_monkeyfied 💕
Published 09/29/21
Vote ചെയ്യാൻ ഭയങ്കര സിമ്പിളാണ് 💕 https://www.community.hubhopper.com/hubhopper-awards ദീ ലിങ്കിൽ ക്ലിക്ക്ചെയ്യുക, Best Comedy Podcast- ൽ ക്ലിക്ക് ചെയ്യുക,Email Id എന്റർ ചെയ്യുക(password വേണ്ടാ ), Select Your Favourite Podcast- ൽ MONKEYFIED Malayalam Podcast ക്ലിക്ക് ചെയ്യുക,OK കൊടുക്കുക..കഴിഞ്ഞു 💕🙏 Instagram https://instagram.com/get_monkeyfied Email - [email protected]
Published 09/16/21
⚠️ALERT⚠️ ഡിസ്ക്രിപ്ഷൻ വായിക്കുന്നത് സമയനഷ്ടം ഡാറ്റാ നഷ്ടം എന്നിവ ഒഴിവാക്കാൻ സഹായിക്കും 😂 🖤4 മിനിറ്റ് വരെ കഥയില്ലാത്ത കൊറച്ച്നേരം ⚠️ 🖤7:30 വരെ ദുരന്തകഥ ⚠️ അതിനുശേഷം നിങ്ങൾക്കത് ശീലമാകും. 🖤7:30 മുതൽ ഇൻസ്റ്റഗ്രാം അവലോകനം (വീണ്ടും പറയുന്നു,നിങ്ങളുടെ സമയം,നിങ്ങളുടെ ഡാറ്റാ ) അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ എപ്പിസോഡിൽ വളരെയധികം നേരിടേണ്ടിവരുമെന്നുള്ള ഉത്തമ വിശ്വാസമുള്ളതുകൊണ്ട് ഇതാ എന്റെ INSTAGRAM - https://instagram.com/get_monkeyfied അതില്ലാത്തവർക്ക് അരിശം തീർക്കാൻ ദിതാ എന്റെ Email -...
Published 09/13/21
സാഹചര്യങ്ങളുടെ സമ്മർദ്ദംകാരണം പോയ എനിക്ക് അതിനേക്കാളും വല്യ സമ്മർദ്ദംകൊണ്ട് തിരിച്ചിങ്ങ് വരേണ്ടിവന്നു.. 😂💕ഇൻസ്റ്റയിലും anchor ലും Email ലും ഒക്കെ മെസ്സേജ് അയച്ച എല്ലാരോടും ഒരുപാട് Thanks 💕 കട്ടയ്ക്ക് കൂടെനിക്കുന്നതിന്.. അപ്പൊ എങ്ങനാ..തുടങ്ങുവല്ലേ..🐵 Host പോസ്റ്റായി ഇൻസ്റ്റയിലുണ്ട് : https://instagram.com/get_monkeyfied?utm_medium=copy_link Email : [email protected] എനിക്ക് മറ്റ് ബ്രാഞ്ചുകളില്ലാ 😂🙏
Published 08/29/21
കബാലി പോയിട്ട് കൊറേ നാളുകഴിഞ്ഞ് വന്നില്ലേ..അതേപോലെ ഞാനും വരും.. വരുമായിരിക്കും അല്ലേ.. 🐵Insta : https://instagram.com/get_monkeyfied 💕 email : [email protected] 💕
Published 08/21/21
ചോയ്ക്കേണ്ട സമയത്ത് ചോയിക്കാൻപറ്റാതെ വിഴുങ്ങിപ്പോയ കൊറേ ചോദ്യങ്ങൾ, ഇപ്പൊ എന്തൊരാശ്വാസം 💕🐵 HOST പോസ്റ്റായിട്ട് ഇൻസ്റ്റയിലുണ്ട് 💕 https://instagram.com/get_monkeyfied
Published 07/16/21
ഭയങ്കര സീരിയസ് episode🙊🤙Fun എവിടേ ന്ന് ചോയ്ക്കരുത് 🙊Host പോസ്റ്റായി ഇൻസ്റ്റയിലൊണ്ട്! 💕https://instagram.com/get_monkeyfied 🐵
Published 07/07/21
എല്ലാ 'നല്ലവരായ നാട്ടുകാർക്കും/അയൽക്കാർക്കും/ബന്ധുക്കൾക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.. ഇതേപോലെ ഒരാളെങ്കിലും നിങ്ങളുടെ പരിചയത്തിലുണ്ടാവും..🐵അവർക്ക് share ചെയ്‌തുകൊടുക്ക്,ഒരു മനസുഖം കിട്ടും 🙉 Host,Postaayittt ഇൻസ്റ്റയിലുണ്ട്.. https://instagram.com/get_monkeyfied?igshid=1vfsh8ydtksug 🙈
Published 06/20/21
💩 👻 🙊 • Host 🎧 https://instagram.com/get_monkeyfied?igshid=1vfsh8ydtksug
Published 06/06/21
ചീവിടുകൾ വല്ലാണ്ട് disturbance Of India ആയിട്ടുണ്ട്,എന്നോടും ചീവീടുകളോടും ക്ഷമിക്കണം..🙊Insta💕 -⬇️ https://instagram.com/get_monkeyfied?igshid=1vfsh8ydtksug 💕Sexual Orientation ⬇️ https://open.spotify.com/episode/7HwYEvL0ezWSGqG9Jjc92X?si=EN1ncNuFQ5eN_YywqF_ZhQ&utm_source=copy-link
Published 05/16/21
What is your actual SEXUAL ORIENTATION?? LGBT?? Gender Identity?? അങ്ങനെ ആകെമൊത്തം TOTAL ഒരു അവിയൽ എപ്പിസോഡ് 💕🐵INSTA : https://instagram.com/get_monkeyfied?igshid=evi73k8ukdu4 🎧
Published 04/18/21
തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂ..🙊 Discrimination based on skin color, also known as colorism, or shadeism, is a form of prejudice and or discrimination in which people who share similar ethnicity traits or percieved race are treated differently based on the social implications that come with the cultural meanings that are attached to skin color. Insta💕 https://instagram.com/get_monkeyfied?igshid=8lcu4fyeh0lc
Published 04/06/21
അന്തോം കുന്തോം ഇല്ലാത്ത കുറച്ചധികം വിശ്വാസങ്ങൾ.. ദതല്ലേ എല്ലാം..🐵 ആർത്തവത്തെക്കുറിച്ചുള്ള ഭീകരമായ അന്ധവിശ്വാസങ്ങളുടെ കമനീയ ശേഖരം.. കേൾക്കാൻ https://open.spotify.com/episode/3pRqBEeerCRcPKimOYG6Xu?si=Vfiun9KeSQK6wIBo37hmxg&utm_source=copy-link 🎧
Published 03/18/21
ചരമക്കോളത്തിൽ പടം വരയ്ക്കാത്തവർ കല്ലെറിയട്ടെ.. 🙈🙉🙊
Published 03/06/21