⚠️ALERT⚠️
ഡിസ്ക്രിപ്ഷൻ വായിക്കുന്നത് സമയനഷ്ടം ഡാറ്റാ നഷ്ടം എന്നിവ ഒഴിവാക്കാൻ സഹായിക്കും 😂
🖤4 മിനിറ്റ് വരെ കഥയില്ലാത്ത കൊറച്ച്നേരം ⚠️
🖤7:30 വരെ ദുരന്തകഥ ⚠️
അതിനുശേഷം നിങ്ങൾക്കത് ശീലമാകും.
🖤7:30 മുതൽ ഇൻസ്റ്റഗ്രാം അവലോകനം (വീണ്ടും പറയുന്നു,നിങ്ങളുടെ സമയം,നിങ്ങളുടെ ഡാറ്റാ )
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ എപ്പിസോഡിൽ വളരെയധികം നേരിടേണ്ടിവരുമെന്നുള്ള ഉത്തമ വിശ്വാസമുള്ളതുകൊണ്ട് ഇതാ എന്റെ INSTAGRAM -
https://instagram.com/get_monkeyfied
അതില്ലാത്തവർക്ക് അരിശം തീർക്കാൻ ദിതാ എന്റെ Email -
[email protected]
എപ്പിസോഡ് കേട്ടിട്ട് കൊള്ളില്ലെങ്കിൽ കൊള്ളില്ലെന്ന് പറയുന്നവരാണെന്റെ ഹീറോസ് 😍💕