കുടുംബം യാത്ര ചെയ്യുമ്പോള്‍ |സുബാബു |രമണി കെ ടി |INTUITION TALK |IT 12|A JOURNEY TO HIMALAYA
Listen now
Description
കുടുംബം യാത്ര ചെയ്യുമ്പോള്‍  സംഭവിക്കുന്ന ചില നന്മകളെ കുറിച്ചാണ് ഈ സംഭാഷണം. ഈ എപ്പിസോഡിൽ ഹോസ്റ്റ് സുബാബുവും കോ-ഹോസ്റ്റ് രമണി കെ ടി യും  അവരുടെ പതിമൂന്ന് ദിവസം നീണ്ടു നിന്ന  ഹിമാലയം യാത്ര അനുഭവങ്ങള്‍ പങ്കുവെക്കുന്നു. കാതോർക്കാം...  Please enjoy and inspire    Please share this inspiring talk with your friends and family.       visit website of Academy of Intuition :http://www.academyofintuition.in/      You can send voice message this link https://anchor.fm/intuitiontalk/message      Follow INTUITION talk on Instagram http://academyofintuition/instagram      Facebook http://academyof intuition/facebook      Twitter http://academyofintuition/twitter.     Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ  സ്നേഹത്തോടെ,    Team INTUITION. ❤️
More Episodes
മാരിയത്ത് സി എച്ച്.  നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയിൽ ജോലി ചെയ്യുന്നു. മാരിയത്ത് എളുപ്പത്തില്‍ കയറിയെത്തിയതല്ല ഇവിടെയ്ക്കുള്ള പടവുകള്‍. അത് നമ്മളോരോരുത്തരും അറിയേണ്ട കവിതപോലുള്ള കഥയാണ്. ഇവർ തന്നിലേക്ക് എത്തുന്ന ജീവിതത്തെ നെഞ്ചോടു ചേർക്കുന്നു.  തളർന്നു...
Published 02/28/21
Published 02/28/21
നമ്മളെല്ലാവരും സ്ഥിരമായതും നീണ്ടു നില്‍ക്കുന്നതുമായ സന്തോഷം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതെങ്ങനെ സാധ്യമാകും എന്ന കാര്യത്തില്‍ അഞ്ജതയുമുണ്ട്. ഈ സംഭാഷണം യാഥാര്‍ത്ഥ സന്തോഷം എങ്ങനെയാണ് സാധ്യമാകുന്നത് എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ച് പറയുന്നു.
Published 01/31/21