പ്രശാന്തസുന്ദര പർണശാലകൾ
Listen now
Description
രണ്ടു കർത്തവ്യങ്ങൾകൂടി നിറവേറ്റാനുണ്ട് അഗസ്ത്യന്. ദേവേന്ദ്രൻ ഏൽപിച്ച ചാപം ശ്രീരാമചന്ദ്രനെ ഏൽപിക്കുക എന്നതാണ് ആദ്യത്തേത്. രാക്ഷസനിഗ്രഹത്തിന് സമയമാകുന്നു എന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു അദ്ദേഹം. ഗൗതമീതീരത്ത് പഞ്ചവടിയിൽ നല്ലൊരാശ്രമം ചമച്ച് അവിടെ വസിക്കാൻ നിർദേശിക്കുക എന്നതാണ് മഹർഷിയുടെ മറ്റൊരു കർത്തവ്യം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Explore the enchanting stories of Agastya Muni, the mesmerizing forest with diverse tree species and peaceful bird sounds, as Sri Rama, Lakshmana, and Sita embark on their divine journey through this sacred land. M. K Vinodkumar talking here.
More Episodes
രാവണന്റെ പിതാവായ വിശ്രവസ് ഐതിഹ്യങ്ങളിലെ പ്രസിദ്ധനായ ഒരു മഹർഷിയായിരുന്നു. ഇന്ത്യൻ ഐതിഹ്യങ്ങളിലെ അതിപ്രശസ്തനും സപ്തർഷികളിൽ ഒരാളുമായ പുലസ്ത്യ മഹർഷിയുടെ മകനാണ് വിശ്രവസ്. അഗസ്ത്യ മഹർഷിയാണ് അദ്ദേഹത്തിന്റെ സഹോദരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The intriguing tale of...
Published 09/05/24
നമ്മെ എല്ലാം നയിക്കുന്ന പ്രധാന വികാരങ്ങളിലൊന്ന് ഭയമാണ്. സുഖകരമായ സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്ന നാം പ്രതികൂല അവസ്ഥകളെ ഭയക്കുന്നു. ഒരുയർച്ചയ്ക്ക് ഒരു താഴ്ചയുമുണ്ടാകാമെന്ന പ്രകൃതിതത്വത്തെ നാം ഭയക്കുന്നു.പ്രതികൂല സാഹചര്യങ്ങൾ പലരീതിയിൽ ഉണ്ടാകാം. കുടുംബപ്രശ്‌നങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ,...
Published 09/02/24
Published 09/02/24