കാറ്റുപോലെ കടന്നുപോകുന്നവൻ
Listen now
Description
ദേവകളുടെ അനുഗ്രഹത്താൽ ഹനുമാനു ലഭിച്ച ബലവീര്യവേഗങ്ങൾ വർണിക്കാൻ ഈ പ്രപഞ്ചത്തിൽ ആർക്കാണു കഴിയുക?!ബ്രഹ്മാണ്ഡം കുലുങ്ങുന്ന സിംഹനാദത്തോടെയാണ് ഹനുമാൻ എഴുന്നേൽക്കുന്നത്. വാമനമൂർത്തിയെപ്പോലെ വളർന്ന് പർവതാകാരനായി നിന്ന്  ഹനുമാൻ പറയുന്നത് സമുദ്രലംഘനം ചെയ്ത് ലങ്കാപുരത്തെ ഭസ്മമാക്കി രാവണനെ കുലത്തോടെ ഒടുക്കി ദേവിയെയും കൊണ്ട് വരുമെന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Dive into Hanuman's epic journey from the Ramayana, where he faces divine challenges from Surasa and Mainaka, guided by Jambavan. Witness his unparalleled strength and devotion as he embarks on a mission to save the goddess and confront Ravana. M. K Vinodkumar talking here. 
More Episodes
ജീവിതത്തിൽ പല കാര്യങ്ങളും അത്ര ഗൗരവമായി എടുക്കാതിരുന്നാൽ ജീവിതം സുന്ദരവും ലാഘവമുള്ളതുമായി മാറും. ജീവിതത്തിൽ ഒന്നും സീരിയസ്സായി എടുക്കേണ്ട എന്നല്ല ഇതിനർഥം. ഗൗരവപരമായി ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ ചെയ്യണം. എന്നാൽ അത്രത്തോളം കാര്യമായി എടുക്കേണ്ടതല്ലാത്ത കാര്യങ്ങളിൽ ഇത്രത്തോളം വ്യാപരിച്ച് മാനസിക...
Published 09/10/24
Published 09/10/24
രാവണന്റെ പിതാവായ വിശ്രവസ് ഐതിഹ്യങ്ങളിലെ പ്രസിദ്ധനായ ഒരു മഹർഷിയായിരുന്നു. ഇന്ത്യൻ ഐതിഹ്യങ്ങളിലെ അതിപ്രശസ്തനും സപ്തർഷികളിൽ ഒരാളുമായ പുലസ്ത്യ മഹർഷിയുടെ മകനാണ് വിശ്രവസ്. അഗസ്ത്യ മഹർഷിയാണ് അദ്ദേഹത്തിന്റെ സഹോദരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The intriguing tale of...
Published 09/05/24